-
ലൂക്കോസ് 1:39വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
39 അങ്ങനെയിരിക്കെ ഒരു ദിവസം മറിയ യഹൂദയിലെ മലനാട്ടിലുള്ള ഒരു നഗരത്തിലേക്കു തിടുക്കത്തിൽ പോയി.
-
-
1. ലോകത്തിന്റെ യഥാർഥവെളിച്ചംയേശുവിന്റെ ജീവിതത്തിലൂടെ ഒരു യാത്ര—വീഡിയോ റഫറൻസ് ഗൈഡ്
-
-
മറിയ ബന്ധുവായ എലിസബത്തിനെ സന്ദർശിക്കുന്നു (gnj 1 18:27–21:15)
-
-
ലൂക്കോസ്: പഠനക്കുറിപ്പുകൾ—അധ്യായം 1വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
മലനാട്ടിലുള്ള ഒരു നഗരത്തിലേക്കു . . . പോയി: യഹൂദ്യമലനാട്ടിൽ സെഖര്യയും എലിസബത്തും താമസിച്ചിരുന്ന ആ നഗരം കൃത്യമായി എവിടെയാണെന്നു നമുക്ക് അറിയില്ല. നസറെത്തിലെ മറിയയുടെ വീട്ടിൽനിന്ന് 100 കിലോമീറ്ററോ അതിലധികമോ ദൂരെയുള്ള ആ സ്ഥലത്തെത്താൻ മൂന്നോ നാലോ ദിവസം എടുത്തുകാണും.
-