ലൂക്കോസ് 13:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 പുളിപ്പിക്കുന്ന മാവുപോലെയാണ് അത്. ഒരു സ്ത്രീ അത് എടുത്ത് മൂന്നു പറ* മാവിൽ കലർത്തിവെച്ചു. ഒടുവിൽ മാവ് മുഴുവൻ പുളിച്ചു.”+ ലൂക്കോസ് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 13:21 വീക്ഷാഗോപുരം,7/15/2008, പേ. 19-21 ലൂക്കോസ്: പഠനക്കുറിപ്പുകൾ—അധ്യായം 13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13:21 പറ: മത്ത 13:33-ന്റെ പഠനക്കുറിപ്പു കാണുക.
21 പുളിപ്പിക്കുന്ന മാവുപോലെയാണ് അത്. ഒരു സ്ത്രീ അത് എടുത്ത് മൂന്നു പറ* മാവിൽ കലർത്തിവെച്ചു. ഒടുവിൽ മാവ് മുഴുവൻ പുളിച്ചു.”+