-
ലൂക്കോസ് 14:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 പിന്നെ യേശു, തന്നെ ക്ഷണിച്ചയാളോടായി പറഞ്ഞു: “ഒരു വിരുന്നു നടത്തുമ്പോൾ കൂട്ടുകാരെയോ സഹോദരന്മാരെയോ ബന്ധുക്കളെയോ പണക്കാരായ അയൽക്കാരെയോ അല്ല ക്ഷണിക്കേണ്ടത്. കാരണം, അവർ തിരിച്ച് താങ്കളെയും ക്ഷണിച്ചേക്കാം. അതോടെ, താങ്കൾക്കുള്ള പ്രതിഫലം കിട്ടിക്കഴിഞ്ഞു.
-