-
ലൂക്കോസ് 18:4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 ആദ്യമൊന്നും ആ വിധവയെ സഹായിക്കാൻ ന്യായാധിപനു മനസ്സില്ലായിരുന്നെങ്കിലും പിന്നീടു ന്യായാധിപൻ ഇങ്ങനെ ചിന്തിച്ചു: ‘ഞാൻ ദൈവത്തെ ഭയപ്പെടുകയോ ആളുകളെ വകവെക്കുകയോ ചെയ്യുന്നില്ലെങ്കിലും
-
-
ലൂക്കോസ്: പഠനക്കുറിപ്പുകൾ—അധ്യായം 18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
ആളുകളെ വകവെക്കുകയോ ചെയ്യുന്നില്ല: ഇവിടെ ഈ പദപ്രയോഗം സൂചിപ്പിക്കുന്നത്, ആ ന്യായാധിപൻ പൊതുജനാഭിപ്രായത്തിനു വഴങ്ങിക്കൊടുക്കുന്ന ആളോ മറ്റുള്ളവർ എന്തു ചിന്തിക്കുമെന്ന് അമിതമായി ഉത്കണ്ഠപ്പെടുന്ന ആളോ അല്ലായിരുന്നു എന്നാണ്.—ലൂക്ക 18:2-ന്റെ പഠനക്കുറിപ്പു കാണുക.
-