-
യോഹന്നാൻ 7:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 “ആ മനുഷ്യൻ എവിടെ” എന്നു ചോദിച്ചുകൊണ്ട് ജൂതന്മാർ ഉത്സവത്തിനിടെ യേശുവിനെ അന്വേഷിക്കുന്നുണ്ടായിരുന്നു.
-
-
യോഹന്നാൻ: പഠനക്കുറിപ്പുകൾ—അധ്യായം 7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
ജൂതന്മാർ: കൂടാരോത്സവത്തിനായി യരുശലേമിൽ കൂടിവന്ന ജൂതജനതയെ മൊത്തത്തിലായിരിക്കാം ഇവിടെ “ജൂതന്മാർ” എന്നു വിളിച്ചിരിക്കുന്നത്. എന്നാൽ അതു ജൂതമതനേതാക്കന്മാർ ആയിരിക്കാനും സാധ്യതയുണ്ട്.—യോഹ 7:1-ന്റെ പഠനക്കുറിപ്പു കാണുക.
-