-
യോഹന്നാൻ 12:20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 ഉത്സവത്തിന് ആരാധിക്കാൻ വന്നവരിൽ ചില ഗ്രീക്കുകാരുമുണ്ടായിരുന്നു.
-
-
യോഹന്നാൻ: പഠനക്കുറിപ്പുകൾ—അധ്യായം 12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
ഗ്രീക്കുകാർ: ഒന്നാം നൂറ്റാണ്ടിൽ പലസ്തീനിൽ ഗ്രീക്കുകാരുടെ ധാരാളം കോളനികളുണ്ടായിരുന്നു. പക്ഷേ ഇവിടെ ‘ഗ്രീക്കുകാർ’ എന്നു പറഞ്ഞിരിക്കുന്നത്, ജൂതമതത്തിലേക്കു പരിവർത്തനം ചെയ്ത ഗ്രീക്കുകാരെക്കുറിച്ചായിരിക്കാം. യോഹ 12:32-ൽ, “ഞാൻ എല്ലാ തരം മനുഷ്യരെയും എന്നിലേക്ക് ആകർഷിക്കും” എന്നു യേശു പ്രാവചനികമായി പറഞ്ഞിരുന്നെന്ന് ഓർക്കുക.
-