-
യോഹന്നാൻ: പഠനക്കുറിപ്പുകൾ—അധ്യായം 15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
അവരുടെ നിയമത്തിൽ: എബ്രായതിരുവെഴുത്തുകളെ മൊത്തത്തിലാണ് ഇവിടെ ‘നിയമം’ എന്നു വിളിച്ചിരിക്കുന്നത്. ഇവിടെ കാണുന്ന ഉദ്ധരണി സങ്ക 35:19; 69:4 എന്നീ വാക്യങ്ങളിൽനിന്നുള്ളതാണ്. യോഹ 10:34; 12:34 എന്നീ വാക്യങ്ങളിൽ ‘നിയമം’ എന്നു പറഞ്ഞിരിക്കുന്നതും ഇതേ അർഥത്തിൽത്തന്നെയാണ്.
-