-
പ്രവൃത്തികൾ 4:22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
22 അത്ഭുതകരമായി സുഖം പ്രാപിച്ച ആ മനുഷ്യന് 40 വയസ്സിൽ കൂടുതൽ പ്രായമുണ്ടായിരുന്നു.
-
-
പ്രവൃത്തികൾ: പഠനക്കുറിപ്പുകൾ—അധ്യായം 4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
അത്ഭുതകരമായി: സേമെയ്ഓൻ എന്ന ഗ്രീക്കുപദമാണ് ഇവിടെ കാണുന്നത്. പലപ്പോഴും “അടയാളം” എന്നു പരിഭാഷപ്പെടുത്താറുള്ള ഈ പദം ഇവിടെ കുറിക്കുന്നത്, ദൈവശക്തിയാൽ നടന്നതെന്നു വ്യക്തമായ ഒരു അത്ഭുതത്തെയാണ്.
-