-
പ്രവൃത്തികൾ 17:34വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
34 എന്നാൽ ചിലർ പൗലോസിനോടു ചേർന്ന് വിശ്വാസികളായിത്തീർന്നു. അക്കൂട്ടത്തിൽ അരയോപഗസ് കോടതിയിലെ ഒരു ന്യായാധിപനായ ദിയൊനുസ്യോസും ദമരിസ് എന്നൊരു സ്ത്രീയും മറ്റു ചിലരും ഉണ്ടായിരുന്നു.
-
-
പ്രവൃത്തികൾ: പഠനക്കുറിപ്പുകൾ—അധ്യായം 17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
അരയോപഗസ് കോടതിയിലെ ഒരു ന്യായാധിപൻ: അഥവാ “ഒരു അരയോപഗക്കാരൻ.” അതായത്, അരയോപഗസിലുണ്ടായിരുന്ന ന്യായാധിപസഭയിലെ അഥവാ കോടതിയിലെ ഒരു അംഗം.—പ്രവൃ 17:19-ന്റെ പഠനക്കുറിപ്പു കാണുക.
-