-
പ്രവൃത്തികൾ: പഠനക്കുറിപ്പുകൾ—അധ്യായം 28വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
ദൈവം നൽകുന്ന ഈ രക്ഷാമാർഗത്തെക്കുറിച്ച്: അഥവാ “ദൈവത്തിൽനിന്നുള്ള ഈ രക്ഷയെക്കുറിച്ച്.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന സോറ്റീറിയൊൻ എന്ന ഗ്രീക്കുപദത്തിനു രക്ഷയെ മാത്രമല്ല, ആ രക്ഷ അഥവാ വിടുതൽ നൽകാൻ ഉപയോഗിക്കുന്ന മാർഗത്തെയും കുറിക്കാനാകും. (ലൂക്ക 2:30, അടിക്കുറിപ്പ്; 3:6) ദൈവം മനുഷ്യകുലത്തെ രക്ഷിക്കുന്നത് എങ്ങനെയായിരിക്കും എന്നു വിവരിക്കുന്ന സന്ദേശവും അതിൽ ഉൾപ്പെട്ടേക്കാം.
-