-
1 കൊരിന്ത്യർ 9:10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 വാസ്തവത്തിൽ, നമ്മളെക്കുറിച്ചുള്ള ചിന്തകൊണ്ടല്ലേ? അതെ, നമ്മളെക്കുറിച്ചുള്ള ചിന്തകൊണ്ടുതന്നെ. ഉഴുന്നവൻ ഉഴുകയും മെതിക്കുന്നവൻ മെതിക്കുകയും ചെയ്യുന്നത് അതിൽനിന്നൊരു പങ്കു കിട്ടുമെന്ന പ്രതീക്ഷയോടെയാണല്ലോ.
-