2 കൊരിന്ത്യർ 1:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 ഞങ്ങൾക്കുവേണ്ടി ദൈവത്തോട് ഉള്ളുരുകി പ്രാർഥിച്ചുകൊണ്ട് നിങ്ങൾക്കും ഞങ്ങളെ സഹായിക്കാനാകും.+ അങ്ങനെ, പലരുടെ പ്രാർഥനയിലൂടെ ഞങ്ങൾക്കു ലഭിക്കുന്ന സഹായത്തിന്റെ പേരിൽ അനേകർ ഞങ്ങൾക്കുവേണ്ടി നന്ദി പറയാൻ ഇടയാകട്ടെ.+
11 ഞങ്ങൾക്കുവേണ്ടി ദൈവത്തോട് ഉള്ളുരുകി പ്രാർഥിച്ചുകൊണ്ട് നിങ്ങൾക്കും ഞങ്ങളെ സഹായിക്കാനാകും.+ അങ്ങനെ, പലരുടെ പ്രാർഥനയിലൂടെ ഞങ്ങൾക്കു ലഭിക്കുന്ന സഹായത്തിന്റെ പേരിൽ അനേകർ ഞങ്ങൾക്കുവേണ്ടി നന്ദി പറയാൻ ഇടയാകട്ടെ.+