2 കൊരിന്ത്യർ 10:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 ഞങ്ങൾ ജഡപ്രകാരം* ജീവിക്കുന്നു എന്നു ചിന്തിക്കുന്ന ചിലർ അവിടെയുണ്ടല്ലോ. ഞാൻ വരുമ്പോൾ തന്റേടത്തോടെ അവർക്കെതിരെ ശക്തമായ നടപടി എടുക്കേണ്ടിവരുമെന്നാണു കരുതുന്നത്. പക്ഷേ അങ്ങനെയൊന്നും ഉണ്ടാകാൻ ഇടവരുത്തരുതെന്നാണ് എന്റെ അഭ്യർഥന.
2 ഞങ്ങൾ ജഡപ്രകാരം* ജീവിക്കുന്നു എന്നു ചിന്തിക്കുന്ന ചിലർ അവിടെയുണ്ടല്ലോ. ഞാൻ വരുമ്പോൾ തന്റേടത്തോടെ അവർക്കെതിരെ ശക്തമായ നടപടി എടുക്കേണ്ടിവരുമെന്നാണു കരുതുന്നത്. പക്ഷേ അങ്ങനെയൊന്നും ഉണ്ടാകാൻ ഇടവരുത്തരുതെന്നാണ് എന്റെ അഭ്യർഥന.