-
2 കൊരിന്ത്യർ 11:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 ഞാൻ വീണ്ടും പറയട്ടെ: ഞാൻ ഒരു വിഡ്ഢിയാണെന്ന് ആരും കരുതരുത്. അഥവാ അങ്ങനെ കരുതുന്നെങ്കിൽത്തന്നെ, ഒരു വിഡ്ഢിയായി കണ്ട് എന്നെ സഹിച്ചുകൊള്ളൂ. അങ്ങനെയെങ്കിലും എനിക്ക് അൽപ്പം വീമ്പിളക്കാമല്ലോ.
-