21 ഒരുപക്ഷേ ഞാൻ വീണ്ടും വരുമ്പോൾ എന്റെ ദൈവം നിങ്ങളുടെ മുന്നിൽ എന്നെ ലജ്ജിപ്പിച്ചേക്കാം. പാപത്തിൽ നടന്നിരുന്ന പലരും അവരുടെ അശുദ്ധി, ലൈംഗിക അധാർമികത, ധിക്കാരത്തോടെയുള്ള പെരുമാറ്റം എന്നിവയെപ്പറ്റി പശ്ചാത്തപിക്കാത്തതുകൊണ്ട് അവരെ ഓർത്ത് എനിക്കു സങ്കടപ്പെടേണ്ടിവരുമായിരിക്കും.