ഗലാത്യർ 2:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 എന്നാൽ പരിച്ഛേദനയേറ്റവരോടു സന്തോഷവാർത്ത അറിയിക്കാനുള്ള ചുമതല പത്രോസിനു കിട്ടിയതുപോലെ, പരിച്ഛേദനയേൽക്കാത്തവരോടു സന്തോഷവാർത്ത അറിയിക്കാനുള്ള നിയോഗം+ എനിക്കു കിട്ടിയിരിക്കുന്നെന്ന് അവർ മനസ്സിലാക്കി.
7 എന്നാൽ പരിച്ഛേദനയേറ്റവരോടു സന്തോഷവാർത്ത അറിയിക്കാനുള്ള ചുമതല പത്രോസിനു കിട്ടിയതുപോലെ, പരിച്ഛേദനയേൽക്കാത്തവരോടു സന്തോഷവാർത്ത അറിയിക്കാനുള്ള നിയോഗം+ എനിക്കു കിട്ടിയിരിക്കുന്നെന്ന് അവർ മനസ്സിലാക്കി.