-
ഗലാത്യർ 2:20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 ക്രിസ്തുവിന്റെകൂടെ എന്നെയും സ്തംഭത്തിൽ തറച്ചിരിക്കുന്നു.+ അതുകൊണ്ട് ഇപ്പോൾ ജീവിക്കുന്നതു ഞാനല്ല,+ ക്രിസ്തുവാണ് എന്നിൽ ജീവിക്കുന്നത്. ഈ ശരീരത്തിൽ ഞാൻ ഇങ്ങനെ ജീവിച്ചിരിക്കുന്നതുതന്നെ എന്നെ സ്നേഹിച്ച് എനിക്കുവേണ്ടി തന്നെത്തന്നെ ഏൽപ്പിച്ചുകൊടുത്ത ദൈവപുത്രനിലുള്ള വിശ്വാസംകൊണ്ടാണ്.+
-