5 അധാർമികപ്രവൃത്തികൾ ചെയ്യുന്നവൻ,+ അശുദ്ധൻ, അത്യാഗ്രഹി+—അത്തരക്കാരൻ ഒരു വിഗ്രഹാരാധകനാണ്—ഇവർക്കൊന്നും ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തിൽ ഒരു അവകാശവുമില്ല+ എന്നു നിങ്ങൾക്ക് അറിയാമല്ലോ. നിങ്ങൾക്ക് അതിനെക്കുറിച്ച് നല്ല ബോധ്യവുമുണ്ട്.