3 എന്റെ വിശ്വസ്തനായ സഹപ്രവർത്തകനെന്ന നിലയിൽ, ഈ സ്ത്രീകൾക്കു സഹായമായിരിക്കണമെന്നു ഞാൻ താങ്കളോടും അഭ്യർഥിക്കുന്നു. ക്ലേമന്തിന്റെയും ജീവപുസ്തകത്തിൽ പേരുള്ള+ എന്റെ മറ്റു സഹപ്രവർത്തകരുടെയും കൂടെ സന്തോഷവാർത്തയ്ക്കുവേണ്ടി ഇവർ എന്റെകൂടെനിന്ന് പോരാടിയവരാണല്ലോ.