18 കപടവിനയത്തിലും ദൂതന്മാരുടെ ആരാധനയിലും രസിച്ചുകൊണ്ട് താൻ കണ്ട ചില ദർശനങ്ങൾക്കുവേണ്ടി വാദിക്കുന്ന ആരും നിങ്ങളുടെ സമ്മാനം തട്ടിത്തെറിപ്പിക്കാൻ സമ്മതിക്കരുത്.+ ജഡികചിന്താഗതി വെച്ചുപുലർത്തുന്ന അവർ ഒരു അടിസ്ഥാനവുമില്ലാതെ അഹങ്കരിക്കുന്നവരാണ്.