1 തിമൊഥെയൊസ് 5:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 കാരണം, “ധാന്യം മെതിച്ചുകൊണ്ടിരിക്കുന്ന കാളയുടെ വായ് മൂടിക്കെട്ടരുത്”+ എന്നും “പണിക്കാരൻ തന്റെ കൂലിക്ക് അർഹനാണ്”+ എന്നും തിരുവെഴുത്തു പറയുന്നുണ്ടല്ലോ. 1 തിമൊഥെയൊസ് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 5:18 വീക്ഷാഗോപുരം,8/1/1991, പേ. 24
18 കാരണം, “ധാന്യം മെതിച്ചുകൊണ്ടിരിക്കുന്ന കാളയുടെ വായ് മൂടിക്കെട്ടരുത്”+ എന്നും “പണിക്കാരൻ തന്റെ കൂലിക്ക് അർഹനാണ്”+ എന്നും തിരുവെഴുത്തു പറയുന്നുണ്ടല്ലോ.