17 അതുകൊണ്ട് യേശു എല്ലാ വിധത്തിലും തന്റെ ‘സഹോദരന്മാരെപ്പോലെ’+ ആകേണ്ടത് ആവശ്യമായിരുന്നു. അപ്പോൾ മാത്രമേ കരുണയും വിശ്വസ്തതയും ഉള്ള മഹാപുരോഹിതനായി ദൈവശുശ്രൂഷ ചെയ്തുകൊണ്ട് ജനത്തിന്റെ പാപങ്ങൾക്ക് അനുരഞ്ജനബലി+ അർപ്പിക്കാൻ കഴിയുമായിരുന്നുള്ളൂ.+