അടിക്കുറിപ്പ്
13, 14 വാക്യങ്ങളിലെ “അവൻ” എന്നത് 7-ാം വാക്യത്തിലെ “സഹായി” ആണ്. “സഹായി” (ഗ്രീക്കിൽ ഇതു പുല്ലിംഗമാണ്.) എന്നു പറഞ്ഞപ്പോൾ, ആളത്വമില്ലാത്ത ശക്തിയായ പരിശുദ്ധാത്മാവിന് (ഗ്രീക്കിൽ ഇതു നപുംസകലിംഗമാണ്.) ആളത്വം കല്പിച്ച് സംസാരിക്കുകയായിരുന്നു യേശു.