അടിക്കുറിപ്പ്
b വോൺ പേപ്പൻ, “ഹിററ്ലർ അധികാരത്തിൽ വന്നതിനു ജർമനിയിൽ മറേറതു വ്യക്തിയെക്കാളും കൂടുതൽ ഉത്തരവാദി” ആയിരുന്നുവെന്ന് നാസി ഭരണത്തിന്റെ ഉദയവും അസ്തമയവും (ഇംഗ്ലീഷ്) എന്ന തന്റെ ചരിത്ര പുസ്തകത്തിൽ വില്ല്യം എൽ. ഷിറർ പ്രസ്താവിക്കുന്നു. മുൻ ജർമൻ ചാൻസലറായിരുന്ന വോൺ ഷ്ളേയ്സർ 1933 ജനുവരിയിൽ വോൺ പേപ്പനെക്കുറിച്ച് ഇപ്രകാരം പറഞ്ഞിരുന്നു: “അയാൾ ഈസ്ക്കര്യോത്താ യൂദായെ ഒരു പുണ്യവാളനായി കണക്കാക്കാവുന്നതരം വിശ്വാസവഞ്ചകനാണെന്നു തെളിഞ്ഞു.”