അടിക്കുറിപ്പ്
a സത്യവേദപുസ്തകം സങ്കീർത്തനം 96:1 ഇങ്ങനെ പരിഭാഷപ്പെടുത്തുന്നു: “സകലഭൂവാസികളുമായുള്ളോരേ, യഹോവെക്കു പാടുവിൻ.” സമകാലീന ഇംഗ്ലീഷ് ഭാഷാന്തരം (ഇംഗ്ലീഷ്) ഇങ്ങനെ വായിക്കുന്നു: “ഈ ഭൂമിയിലുള്ള ഏവരുമേ, കർത്താവിനു സ്തുതികൾ പാടുവിൻ.” “ഭൂമി” എന്ന പ്രയോഗത്താൽ സ്വദേശത്തു തിരിച്ചെത്തിയ ദൈവജനത്തെയാണ് യെശയ്യാവ് പരാമർശിക്കുന്നതെന്ന ആശയവുമായി ഇതു യോജിക്കുന്നു.