അടിക്കുറിപ്പ്
a അപ്പൊസ്തലനായ പൗലോസ് സങ്കീർത്തനം 40:6-8 ഇവിടെ ഉദ്ധരിക്കുന്നത് ഗ്രീക്ക് സെപ്റ്റുവജിന്റിൽനിന്നാണ്. അതിൽ, “നീ എനിക്കായി ഒരു ശരീരം ഒരുക്കി” എന്ന വാക്കുകളും ഉൾപ്പെടുത്തിയിരിക്കുന്നു. എന്നാൽ പുരാതന എബ്രായ തിരുവെഴുത്തുകളുടെ ഇപ്പോൾ ലഭ്യമായിരിക്കുന്ന കയ്യെഴുത്തുപ്രതികളിലൊന്നും ഈ ഭാഗം കാണുന്നില്ല.