അടിക്കുറിപ്പ്
c ചിത്രക്കുറിപ്പുകൾ: ഭാവിയിൽ ‘മഹാകഷ്ടതയുടെ’ സമയത്ത് നടക്കാൻ സാധ്യതയുള്ള ഒരു കാര്യം സൂചിപ്പിക്കുന്ന ചിത്രം. ഒരു സഹോദരന്റെ വീട്ടിൽ ചില സഹോദരങ്ങൾ സുരക്ഷിതരായി കഴിയുന്നു. അവർ സുഹൃത്തുക്കളായതുകൊണ്ട് ഈ പ്രയാസസമയത്ത് അവർക്കു പരസ്പരം ആശ്വസിപ്പിക്കാൻ കഴിയും. മഹാകഷ്ടത തുടങ്ങുന്നതിനു മുമ്പുതന്നെ അവരെല്ലാവരും അടുത്ത സുഹൃദ്ബന്ധം വളർത്തിയെടുത്തിരുന്നു.