അടിക്കുറിപ്പ്
a നമ്മുടെ പ്രദേശത്തെ ആളുകളോടുള്ള മനോഭാവം നമ്മുടെ പ്രസംഗപ്രവർത്തനത്തെയും പഠിപ്പിക്കൽരീതിയെയും സ്വാധീനിക്കും. അത് എങ്ങനെയാണ്? യേശുവും അപ്പോസ്തലനായ പൗലോസും ആളുകളെ എങ്ങനെയാണു വീക്ഷിച്ചതെന്ന് ഈ ലേഖനത്തിൽ നമ്മൾ പഠിക്കും. അവർ ആളുകളുടെ വിശ്വാസങ്ങളും താത്പര്യങ്ങളും കണക്കിലെടുത്തു. തങ്ങളെ ശ്രദ്ധിച്ചവർ ശിഷ്യരായിത്തീരുമെന്നും അവർ പ്രതീക്ഷിച്ചു. ഇക്കാര്യത്തിൽ അവരെ നമുക്ക് എങ്ങനെ അനുകരിക്കാമെന്നും നമ്മൾ പഠിക്കും.