അടിക്കുറിപ്പ്
b ആരെങ്കിലും ഗുരുതരമായ പാപം ചെയ്യുമ്പോൾ സഭയിലെ മൂപ്പന്മാർക്ക് അവരെ വിധിക്കേണ്ടിവരാറുണ്ട്. (1 കൊരി. 5:11; 6:5; യാക്കോ. 5:14, 15) എന്നാൽ തങ്ങൾക്ക് ആരുടെയും മനസ്സു വായിക്കാനാകില്ലെന്നും തങ്ങൾ വിധിക്കുന്നത് യഹോവയ്ക്കുവേണ്ടിയാണെന്നും അവർ താഴ്മയോടെ ഓർക്കുന്നു. (2 ദിനവൃത്താന്തം 19:6 താരതമ്യം ചെയ്യുക.) അതുകൊണ്ട് മറ്റുള്ളവരെ വിധിക്കുമ്പോൾ യഹോവയുടെ നിലവാരങ്ങൾക്കു ചേർച്ചയിൽ ശരിയായ തീരുമാനങ്ങളെടുക്കാനും സാധ്യമാകുമ്പോൾ കരുണ കാണിക്കാനും അവർ ശ്രമിക്കും.