വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) ദൃശ്യാവിഷ്കാരം - എബ്രായർ ദൃശ്യാവിഷ്കാരം എന്ന ഭാഗത്തെ ചിത്രരചനകളും ത്രിമാന വീഡിയോകളും നന്നായി ഗവേഷണം ചെയ്ത് തയ്യാറാക്കിയതാണ്. എന്നാൽ അവയെല്ലാം കലാകാരന്റെ ഭാവന മാത്രമാണ്. അവയിൽ ചിലതു മറ്റു രീതിയിലും ചിത്രീകരിക്കാനായേക്കും.