നമ്പർ 3 ജീവിതം—ഇത്രയേ ഉള്ളോ? ഉള്ളടക്കം മരണം: ആർക്കെങ്കിലും രക്ഷപ്പെടാനാകുമോ? ആയുസ്സ് കൂട്ടാനുള്ള അന്വേഷണം ജീവിച്ചിരിക്കാനാണു നമ്മളെ സൃഷ്ടിച്ചത് നമ്മൾ വയസ്സാകുകയും മരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്? മരണമെന്ന ശത്രു പരാജയപ്പെടും—എങ്ങനെ? നല്ലൊരു ജീവിതം എങ്ങനെ സാധ്യമാകും? ഇപ്പോൾപ്പോലും സന്തോഷമുള്ള ജീവിതം സാധ്യമാണ് മരിച്ചുപോയവർക്ക് എന്തെങ്കിലും പ്രത്യാശയുണ്ടോ?