വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 129
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • എന്നെ ആക്രമി​ച്ചു; പക്ഷേ കീഴട​ക്കി​യി​ല്ല

        • സീയോ​നെ വെറു​ക്കു​ന്നവർ നാണം​കെ​ടും (5)

സങ്കീർത്തനം 129:1

ഒത്തുവാക്യങ്ങള്‍

  • +പുറ 5:6, 9

സങ്കീർത്തനം 129:2

ഒത്തുവാക്യങ്ങള്‍

  • +വില 1:3
  • +സങ്ക 118:13; 125:3

സങ്കീർത്തനം 129:3

ഒത്തുവാക്യങ്ങള്‍

  • +സങ്ക 66:12; യശ 51:23

സങ്കീർത്തനം 129:4

ഒത്തുവാക്യങ്ങള്‍

  • +എസ്ര 9:15; നെഹ 9:33
  • +സങ്ക 124:7

സങ്കീർത്തനം 129:5

ഒത്തുവാക്യങ്ങള്‍

  • +നെഹ 4:4; 6:15, 16; എസ്ഥ 6:13; 9:5; സങ്ക 137:7; സെഖ 12:3

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 129:1പുറ 5:6, 9
സങ്കീ. 129:2വില 1:3
സങ്കീ. 129:2സങ്ക 118:13; 125:3
സങ്കീ. 129:3സങ്ക 66:12; യശ 51:23
സങ്കീ. 129:4എസ്ര 9:15; നെഹ 9:33
സങ്കീ. 129:4സങ്ക 124:7
സങ്കീ. 129:5നെഹ 4:4; 6:15, 16; എസ്ഥ 6:13; 9:5; സങ്ക 137:7; സെഖ 12:3
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 129:1-8

സങ്കീർത്ത​നം

ആരോഹണഗീതം.

129 “ചെറു​പ്പം​മു​തൽ അവർ എന്നെ നിരന്തരം ആക്രമി​ക്കു​ന്നു.”+

—ഇസ്രാ​യേൽ ഇപ്പോൾ ഇങ്ങനെ പറയട്ടെ—

 2 “ചെറു​പ്പം​മു​തൽ അവർ എന്നെ നിരന്തരം ആക്രമി​ക്കു​ന്നു;+

പക്ഷേ, ഇതുവരെ എന്നെ കീഴട​ക്കി​യി​ട്ടില്ല.+

 3 ഉഴവുകാർ എന്റെ മുതുക്‌ ഉഴുതു​മ​റി​ച്ചു;+

അവർ നീളത്തിൽ ഉഴവു​ചാൽ കീറി.”

 4 എന്നാൽ, യഹോവ നീതി​മാൻ;+

ദൈവം ദുഷ്ടന്മാ​രു​ടെ കയറുകൾ മുറി​ച്ചു​ക​ളഞ്ഞു.+

 5 സീയോനെ വെറു​ക്കു​ന്ന​വ​രെ​ല്ലാം നാണം​കെ​ടും;

അവർ അപമാ​നി​ത​രാ​യി പിൻവാ​ങ്ങും.+

 6 അവർ പുരപ്പു​റത്തെ പുല്ലു​പോ​ലെ​യാ​കും;

പറിച്ചുമാറ്റുംമുമ്പേ അവ വാടി​പ്പോ​കു​ന്ന​ല്ലോ;

 7 അവ, കൊയ്യു​ന്ന​വന്റെ കൈക​ളി​ലോ

കറ്റ ശേഖരി​ക്കു​ന്ന​വന്റെ കരങ്ങളി​ലോ കൊള്ളാൻമാ​ത്ര​മില്ല.

 8 “യഹോ​വ​യു​ടെ അനു​ഗ്രഹം നിങ്ങളു​ടെ മേലു​ണ്ടാ​യി​രി​ക്കട്ടെ;

യഹോവയുടെ നാമത്തിൽ ഞങ്ങൾ നിങ്ങളെ അനു​ഗ്ര​ഹി​ക്കു​ന്നു” എന്ന്‌

വഴിപോക്കർ ഇനി പറയില്ല.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2027)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക