-
പൊന്തിയൊസ് പീലാത്തൊസ് ആരായിരുന്നു?വീക്ഷാഗോപുരം—2005 | സെപ്‌റ്റംബർ 15
-
-
ശരിയായതു ചെയ്യാൻ പീലാത്തൊസിന് ആഗ്രഹമുണ്ടായിരുന്നിരിക്കാമെങ്കിലും സ്വന്തം അധികാരസ്ഥാനം കാത്തുസൂക്ഷിക്കാനും ജനത്തെ പ്രീതിപ്പെടുത്താനും അദ്ദേഹം ആഗ്രഹിച്ചു. ഒടുവിൽ മനസ്സാക്ഷിക്കും നീതിക്കും മേലായി അദ്ദേഹം തന്റെ സ്ഥാനത്തെ പ്രതിഷ്‌ഠിച്ചു. തന്റെ കൈകൾ വെള്ളത്തിൽ കഴുകിക്കൊണ്ട്, താൻതന്നെ ഉത്തരവിട്ട മരണത്തിൽ തനിക്കു പങ്കില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു.a യേശു നിരപരാധിയാണെന്ന് അറിയാമായിരുന്നിട്ടും, പീലാത്തൊസ് അവനെ ചമ്മട്ടികൊണ്ട് അടിപ്പിക്കുകയും പടയാളികൾ അവനെ പരിഹസിക്കാനും അടിക്കാനും തുപ്പാനും അനുവദിക്കുകയും ചെയ്‌തു.—മത്തായി 27:24-31.
-
-
പൊന്തിയൊസ് പീലാത്തൊസ് ആരായിരുന്നു?വീക്ഷാഗോപുരം—2005 | സെപ്‌റ്റംബർ 15
-
-
a രക്തച്ചൊരിച്ചിലിൽ പങ്കില്ലെന്നു കാണിക്കാൻ യഹൂദന്മാർ അവലംബിച്ചിരുന്ന ഒരു രീതിയായിരുന്നു കൈകഴുകൽ. അത് റോമാക്കാരുടെ രീതിയല്ലായിരുന്നു.—ആവർത്തനപുസ്‌തകം 21:6, 7.
-