വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ബൈബിൾ പുസ്‌തക നമ്പർ 1—ഉല്‌പത്തി
    ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’
    • 32. ഉല്‌പ​ത്തി​യിൽ വിവാ​ഹ​വും വംശാ​വ​ലി​യും കാലഗ​ണ​ന​യും സംബന്ധിച്ച്‌ ഏതു പ്രധാ​ന​പ്പെട്ട വിവരങ്ങൾ അടങ്ങി​യി​രി​ക്കു​ന്നു?

      32 ഉല്‌പത്തി വിവാ​ഹത്തെ സംബന്ധിച്ച ദൈവ​ത്തി​ന്റെ ഇഷ്ടവും ഉദ്ദേശ്യ​വും, ഭർത്താ​വി​ന്റെ​യും ഭാര്യ​യു​ടെ​യും ഉചിത​മായ ബന്ധം, ശിരഃ​സ്ഥാ​ന​ത്തി​ന്റെ​യും കുടും​ബ​പ​രി​ശീ​ല​ന​ത്തി​ന്റെ​യും തത്ത്വങ്ങൾ എന്നിവ സുവ്യ​ക്ത​മാ​യി വെളി​പ്പെ​ടു​ത്തു​ന്നു. യേശു​തന്നെ, “സൃഷ്ടി​ച്ചവൻ ആദിയിൽ അവരെ ആണും പെണ്ണു​മാ​യി സൃഷ്ടിച്ചു എന്നും, അതു നിമിത്തം മനുഷ്യൻ അപ്പനെ​യും അമ്മയെ​യും വിട്ടു ഭാര്യ​യോ​ടു പററി​ച്ചേ​രും; ഇരുവ​രും ഒരു ദേഹമാ​യി തീരും എന്നു അരുളി​ച്ചെ​യ്‌തു എന്നും നിങ്ങൾ വായി​ച്ചി​ട്ടി​ല്ല​യോ” എന്ന തന്റെ പ്രസ്‌താ​വ​ന​യിൽ ഉല്‌പ​ത്തി​യി​ലെ ഒന്നും രണ്ടും അധ്യാ​യ​ങ്ങ​ളിൽനിന്ന്‌ ഉദ്ധരി​ച്ചു​കൊണ്ട്‌ ഈ വിവര​ങ്ങളെ ആശ്രയി​ച്ചു. (മത്താ. 19:4, 5; ഉല്‌പ. 1:27; 2:24) ഉല്‌പ​ത്തി​യി​ലെ രേഖ മാനു​ഷ​കു​ടും​ബ​ത്തി​ന്റെ വംശാ​വലി നൽകു​ന്ന​തി​നും മനുഷ്യൻ ഈ ഭൂമി​യിൽ സ്ഥിതി​ചെ​യ്‌തി​രി​ക്കുന്ന കാലം കണക്കു​കൂ​ട്ടു​ന്ന​തി​നും അത്യന്താ​പേ​ക്ഷി​ത​മാണ്‌.—ഉല്‌പ. അധ്യാ. 5, 7, 10, 11.

  • ബൈബിൾ പുസ്‌തക നമ്പർ 1—ഉല്‌പത്തി
    ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’
    • 1:27; 2:24 പവിത്രത,

      ദാമ്പത്യ​ബ​ന്ധ​ത്തി​ന്റെ സ്ഥിരത മത്താ. 19:4, 5

  • ബൈബിൾ പുസ്‌തക നമ്പർ 1—ഉല്‌പത്തി
    ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’
    • 1:27 മനുഷ്യൻ ആണും പെണ്ണുമായി

      നിർമി​ക്ക​പ്പെട്ടു മത്താ. 19:4; മർക്കൊ. 10:6

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക