-
യെരൂശലേമും ശലോമോന്റെ ആലയവുംകാണ്മിൻ! ആ ‘നല്ല ദേശം’
-
-
മധ്യ യെഹൂദ്യ പർവതനിരയിൽ, 750 മീറ്റർ ഉയരത്തിലാണ് യെരൂശലേം സ്ഥിതി ചെയ്യുന്നത്. ബൈബിൾ അതിന്റെ ‘ഉയരത്തെ’ കുറിച്ചും ആരാധകർ അവിടേക്കു ‘കയറിച്ചെല്ലുന്നതിനെ’ കുറിച്ചും പറയുന്നു. (സങ്കീ 48:2; 122:3, 4) പുരാതന നഗരം താഴ്വരകളാൽ ചുറ്റപ്പെട്ടിരുന്നു: തെക്കുപടിഞ്ഞാറ് ഹിന്നോം താഴ്വരയും കിഴക്കു വശത്ത് കിദ്രോൻ നീർത്താഴ്വരയും. (2 രാജാ 23:10; യിരെ 31:39) കിദ്രോൻ താഴ്വരയിലെ ഗീഹോൻ നീരുറവയുംa തെക്കുള്ള ഏൻ-രോഗേലും ശുദ്ധജലം പ്രദാനം ചെയ്തു. ശത്രു ആക്രമണ സമയങ്ങളിൽ ഇതു വിശേഷിച്ചും അനിവാര്യമായിരുന്നു.—2 ശമൂ 17:17.
-
-
യെരൂശലേമും ശലോമോന്റെ ആലയവുംകാണ്മിൻ! ആ ‘നല്ല ദേശം’
-
-
ഹിന്നോം താഴ്വര
-