വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ജ്ഞാനം സമ്പാദിക്കുക, ശിക്ഷണം സ്വീകരിക്കുക
    വീക്ഷാഗോപുരം—1999 | സെപ്‌റ്റംബർ 15
    • സദൃശ​വാ​ക്യ​ങ്ങൾ എന്ന പുസ്‌ത​ക​ത്തി​ന്റെ ഉദ്ദേശ്യം അതിന്റെ പ്രാരംഭ വാക്കു​ക​ളിൽ വിശദീ​ക​രി​ച്ചി​രി​ക്കു​ന്നു: “യിസ്രാ​യേൽരാ​ജാ​വാ​യി ദാവീ​ദി​ന്റെ മകനായ ശലോ​മോ​ന്റെ സദൃശ​വാ​ക്യ​ങ്ങൾ. ജ്ഞാനവും പ്രബോ​ധ​ന​വും [“ശിക്ഷണ​വും,” NW] പ്രാപി​പ്പാ​നും വിവേ​ക​വ​ച​ന​ങ്ങളെ ഗ്രഹി​പ്പാ​നും പരിജ്ഞാ​നം, നീതി, ന്യായം, നേർ എന്നി​വെ​ക്കാ​യി പ്രബോ​ധനം ലഭിപ്പാ​നും അല്‌പ​ബു​ദ്ധി​കൾക്കു [“അനുഭ​വ​ജ്ഞാ​നം ഇല്ലാത്ത​വന്‌,” NW] സൂക്ഷ്‌മ​ബു​ദ്ധി​യും ബാലന്നു [“യുവാ​വിന്‌,” NW] പരിജ്ഞാ​ന​വും വകതി​രി​വും നല്‌കു​വാ​നും . . . അവ ഉതകുന്നു.”—സദൃശ​വാ​ക്യ​ങ്ങൾ 1:1-6.

  • ജ്ഞാനം സമ്പാദിക്കുക, ശിക്ഷണം സ്വീകരിക്കുക
    വീക്ഷാഗോപുരം—1999 | സെപ്‌റ്റംബർ 15
    • സൂക്ഷ്‌മ ബുദ്ധി​യു​ള്ളവർ വിവേ​ക​മ​തി​ക​ളാണ്‌, എളുപ്പം വഞ്ചിക്ക​പ്പെ​ടു​ന്ന​വരല്ല. (സദൃശ​വാ​ക്യ​ങ്ങൾ 14:15) തിന്മ മുൻകൂ​ട്ടി കാണാ​നും അതിനെ നേരി​ടാൻ ഒരുങ്ങി​യി​രി​ക്കാ​നും അവർക്കു കഴിയും. ജീവി​ത​ത്തിൽ ഉദ്ദേശ്യ​പൂർവ​ക​മായ മാർഗ​നിർദേശം നൽകുന്ന ആരോ​ഗ്യാ​വ​ഹ​മായ ചിന്തക​ളും ആശയങ്ങ​ളും രൂപ​പ്പെ​ടു​ത്താൻ അതു നമ്മെ പ്രാപ്‌ത​രാ​ക്കു​ന്നു. ബൈബിൾ സദൃശ​വാ​ക്യ​ങ്ങ​ളു​ടെ പഠനം തീർച്ച​യാ​യും പ്രതി​ഫ​ല​ദാ​യ​ക​മാണ്‌. കാരണം, നാം ജ്ഞാനം സമ്പാദി​ക്കാ​നും ശിക്ഷണം സ്വീക​രി​ക്കാ​നും വേണ്ടി​യാണ്‌ അവ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. സദൃശ​വാ​ക്യ​ങ്ങൾക്കു ശ്രദ്ധ നൽകുന്ന “അനുഭ​വ​ജ്ഞാ​നം ഇല്ലാത്ത” ആളുകൾ പോലും സൂക്ഷ്‌മ​ബു​ദ്ധി പ്രാപി​ക്കും. ‘യുവാവ്‌’ അറിവും ചിന്താ​പ്രാ​പ്‌തി​യും നേടും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക