വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആധുനിക ജീവിതത്തിന്‌ ഒരു പ്രായോഗിക ഗ്രന്ഥം
    സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം
    • എന്നാൽ മാതാ​പി​താ​ക്ക​ളു​ടെ അധികാ​രം—“ശിക്ഷെ​ക്കുള്ള വടി”—ഒരിക്ക​ലും ദ്രോ​ഹി​ക്കുന്ന തരത്തി​ലു​ള്ള​താ​യി​രി​ക്ക​രുത്‌.b (സദൃശ​വാ​ക്യ​ങ്ങൾ 22:15; 29:15) ബൈബിൾ മാതാ​പി​താ​ക്കൾക്ക്‌ ഈ മുന്നറി​യി​പ്പു നൽകുന്നു: “നിങ്ങളു​ടെ മക്കളെ അമിത​മാ​യി തിരു​ത്ത​രുത്‌, അങ്ങനെ​യാ​യാൽ നിങ്ങൾ അവരുടെ ധൈര്യം ചോർത്തി​ക്ക​ള​യും.” (കൊ​ലൊ​സ്സ്യർ 3:21, ഫിലി​പ്‌സ്‌) ശാരീ​രിക ശിക്ഷ സാധാ​ര​ണ​മാ​യി ഏറ്റവും ഫലപ്ര​ദ​മായ പഠിപ്പി​ക്കൽ മാർഗ​മ​ല്ലെ​ന്നും അതു സമ്മതി​ക്കു​ന്നു. സദൃശ​വാ​ക്യ​ങ്ങൾ 17:10 ഇങ്ങനെ പറയുന്നു: “ഭോഷനെ നൂറു അടിക്കു​ന്ന​തി​നെ​ക്കാൾ ബുദ്ധി​മാ​നെ ഒന്നു ശാസി​ക്കു​ന്നതു അധികം ഫലിക്കും.” തന്നെയു​മല്ല, പ്രതി​രോധ ശിക്ഷണ​വും (preventive discipline) ബൈബിൾ ശുപാർശ ചെയ്യുന്നു. കുട്ടി​ക​ളിൽ ധാർമിക മൂല്യങ്ങൾ വളർത്തി​യെ​ടു​ക്കാൻ അനൗപ​ചാ​രിക സന്ദർഭങ്ങൾ പ്രയോ​ജ​ന​പ്പെ​ടു​ത്താൻ ആവർത്ത​ന​പു​സ്‌തകം 11:19 മാതാ​പി​താ​ക്കളെ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു.—ആവർത്ത​ന​പു​സ്‌തകം 6:6, 7-ഉം കൂടെ കാണുക.

  • ആധുനിക ജീവിതത്തിന്‌ ഒരു പ്രായോഗിക ഗ്രന്ഥം
    സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം
    • b ബൈബിൾ കാലങ്ങ​ളിൽ, “വടി” (എബ്രായ, ഷെവെത്ത്‌) എന്ന പദത്തിന്‌ ഒരു ഇടയൻ ഉപയോ​ഗി​ക്കു​ന്നതു പോലുള്ള “ദണ്ഡ്‌” എന്നോ “കോല്‌” എന്നോ അർഥമു​ണ്ടാ​യി​രു​ന്നു.10 ഈ പശ്ചാത്ത​ല​ത്തിൽ, അധികാ​ര​ത്തി​ന്റെ വടി സൂചി​പ്പി​ക്കു​ന്നത്‌ ഉഗ്രമായ മൃഗീ​യ​തയെ അല്ല, സ്‌നേ​ഹ​പു​ര​സ്സ​ര​മായ മാർഗ​നിർദേ​ശ​ത്തെ​യാണ്‌.—സങ്കീർത്തനം 23:4 താരത​മ്യം ചെയ്യുക.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക