വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • അവിശ്വസ്‌ത മുന്തിരിത്തോപ്പിന്‌ അയ്യോ കഷ്‌ടം!
    യെശയ്യാ പ്രവചനം—മുഴു മനുഷ്യവർഗത്തിനുമുള്ള വെളിച്ചം 1
    • 17. യെശയ്യാവ്‌ പ്രഖ്യാ​പി​ക്കുന്ന ആദ്യത്തെ കഷ്‌ട​ത്തിൽ കുറ്റം വിധി​ച്ചി​രി​ക്കുന്ന ദുഷ്‌ട കാര്യങ്ങൾ ഏവ?

      17 7-ാം വാക്യ​ത്തോ​ടെ യെശയ്യാവ്‌ യഹോ​വ​യു​ടെ വാക്കുകൾ ഉദ്ധരി​ക്കു​ന്നതു നിറു​ത്തു​ന്നു. തുടർന്ന്‌, യഹൂദ​യിൽ കായ്‌ച്ച “കാട്ടു​മു​ന്തി​രിങ്ങ”കളിൽ ചിലതി​നെ കുറ്റം വിധി​ച്ചു​കൊണ്ട്‌ 8-ാം വാക്യ​ത്തിൽ അവൻതന്നെ ആറു കഷ്‌ട​ങ്ങ​ളിൽ ആദ്യ​ത്തേതു പ്രഖ്യാ​പി​ക്കു​ന്നു: “തങ്ങൾ മാത്രം ദേശമ​ദ്ധ്യേ പാർക്ക​ത്ത​ക്ക​വണ്ണം മററാർക്കും സ്ഥലം ഇല്ലാതാ​കു​വോ​ള​വും വീടോ​ടു വീടു ചേർക്കു​ക​യും വയലോ​ടു വയൽ കൂട്ടു​ക​യും ചെയ്യു​ന്ന​വർക്കു അയ്യോ കഷ്ടം! ഞാൻ കേൾക്കെ സൈന്യ​ങ്ങ​ളു​ടെ യഹോവ അരുളി​ച്ചെ​യ്‌തതു: വലിയ​തും നല്ലതു​മാ​യി​രി​ക്കുന്ന പല വീടു​ക​ളും ആൾ പാർപ്പി​ല്ലാ​തെ ശൂന്യ​മാ​കും നിശ്ചയം. പത്തുകാ​ണി മുന്തി​രി​ത്തോ​ട്ട​ത്തിൽനി​ന്നു ഒരു ബത്തും ഒരു ഹോമർ വിത്തിൽനി​ന്നു ഒരു ഏഫയും മാത്രം കിട്ടും.”—യെശയ്യാ​വു 5:8-10.

  • അവിശ്വസ്‌ത മുന്തിരിത്തോപ്പിന്‌ അയ്യോ കഷ്‌ടം!
    യെശയ്യാ പ്രവചനം—മുഴു മനുഷ്യവർഗത്തിനുമുള്ള വെളിച്ചം 1
    • 19 ഈ അത്യാ​ഗ്ര​ഹി​ക​ളു​ടെ സമ്പത്ത്‌ ഇല്ലാതാ​ക്കു​മെന്ന്‌ യഹോവ ഉറപ്പിച്ചു പറയുന്നു. അവർ തട്ടി​യെ​ടു​ക്കുന്ന വീടുകൾ “ആൾ പാർപ്പി​ല്ലാ​തെ” ആയിത്തീ​രും. അവർ അത്യാ​ഗ്ര​ഹ​ത്തോ​ടെ മോഹി​ക്കുന്ന നിലങ്ങ​ളിൽ വളരെ തുച്ഛമാ​യേ വിളവ്‌ ഉണ്ടാകു​ക​യു​ള്ളൂ. കൃത്യ​മാ​യി എപ്പോൾ, എങ്ങനെ ഈ ശാപം നിവൃ​ത്തി​യേ​റും എന്നു പ്രസ്‌താ​വി​ക്കു​ന്നില്ല. ഒരുപക്ഷേ ഇത്‌, ഭാഗി​ക​മാ​യെ​ങ്കി​ലും, ഭാവി​യിൽ ബാബി​ലോ​ണി​യൻ പ്രവാ​സ​ത്തിൽ ആയിരി​ക്കു​മ്പോൾ അനുഭ​വി​ക്കേ​ണ്ടി​വ​രുന്ന അവസ്ഥകളെ ആയിരി​ക്കാം ചിത്രീ​ക​രി​ക്കു​ന്നത്‌.—യെശയ്യാ​വു 27:10.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക