പഠനചതുരം 8ബി
മിശിഹയെക്കുറിച്ചുള്ള മൂന്നു പ്രവചനങ്ങൾ
1. “നിയമപരമായി അവകാശമുള്ളവൻ” (യഹസ്കേൽ 21:25-27)
ജനതകളുടെ കാലം (ബി.സി. 607-എ.ഡി. 1914)
ബി.സി. 607—സിദെക്കിയയെ സ്ഥാനഭ്രഷ്ടനാക്കുന്നു
എ.ഡി. 1914—മിശിഹൈകരാജ്യത്തിന്റെ ഭരണാധികാരിയായിരിക്കാൻ “നിയമപരമായി അവകാശമുള്ള” യേശുവിനെ രാജാവായി വാഴിക്കുന്നു, യേശു ഇടയ-ഭരണാധികാരിയാകുന്നു
2. ‘എന്റെ ദാസൻ അവയെ തീറ്റിപ്പോറ്റും . . . അവയുടെ ഇടയനാകും’ (യഹസ്കേൽ 34:22-24)
അവസാനകാലം (എ.ഡി. 1914-അർമഗെദോൻ അവസാനിക്കുന്നതു വരെ)
എ.ഡി. 1914—മിശിഹൈകരാജ്യത്തിന്റെ ഭരണാധികാരിയായിരിക്കാൻ “നിയമപരമായി അവകാശമുള്ള” യേശുവിനെ രാജാവായി വാഴിക്കുന്നു, യേശു ഇടയ-ഭരണാധികാരിയാകുന്നു
എ.ഡി. 1919—ദൈവത്തിന്റെ ആടുകളെ മേയ്ക്കാൻ വിശ്വസ്തനും വിവേകിയും ആയ അടിമയെ നിയമിക്കുന്നു
വിശ്വസ്തരായ അഭിഷിക്തരെ മിശിഹൈകരാജാവിനു കീഴിൽ ഒന്നിച്ചുകൂട്ടുന്നു; പിന്നീട് ഒരു മഹാപുരുഷാരം അവരോടു ചേർന്നു
അർമഗെദോനു ശേഷം—രാജാവിന്റെ ഭരണം എന്നെന്നും അനുഗ്രഹങ്ങൾ ചൊരിയും
3. അവരെയെല്ലാം എന്നെന്നും “ഒറ്റ രാജാവ് ഭരിക്കും” (യഹസ്കേൽ 37:22, 24-28)