-
ഗ്രീസും റോമും യെഹൂദന്മാരുടെമേൽ സ്വാധീനം ചെലുത്തുന്നുകാണ്മിൻ! ആ ‘നല്ല ദേശം’
-
-
പിന്നീട് തെക്കോട്ടു തിരിഞ്ഞ അലക്സാണ്ടർ പേർഷ്യൻ ഭരണകേന്ദ്രങ്ങളായി വർത്തിച്ചിരുന്ന ബാബിലോൺ, ശൂശൻ, പെർസെപൊലിസ് എന്നീ നഗരങ്ങൾ കീഴ്പെടുത്തി. തുടർന്ന് പേർഷ്യൻ ഭരണപ്രദേശത്തു കൂടെ അതിവേഗം മുന്നേറി ഇന്ന് പാകിസ്ഥാൻ സ്ഥിതിചെയ്യുന്ന പ്രദേശത്തുള്ള സിന്ധുനദി വരെ എത്തി. വെറും എട്ടു വർഷംകൊണ്ട് അലക്സാണ്ടർ അന്നറിയപ്പെട്ടിരുന്ന ലോകത്തിന്റെ ഭൂരിഭാഗവും വെട്ടിപ്പിടിച്ചിരുന്നു. എന്നാൽ പൊ.യു.മു. 323-ൽ 32-ാമത്തെ വയസ്സിൽ അലക്സാണ്ടർ മലമ്പനി പിടിപെട്ട് ബാബിലോണിൽവെച്ച് മരണമടഞ്ഞു.—ദാനീ 8:8.
-
-
ഗ്രീസും റോമും യെഹൂദന്മാരുടെമേൽ സ്വാധീനം ചെലുത്തുന്നുകാണ്മിൻ! ആ ‘നല്ല ദേശം’
-
-
അലക്സാണ്ടറുടെ കാലശേഷം അദ്ദേഹത്തിന്റെ നാലു ജനറൽമാർ വിശാലമായ സാമ്രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു
▪ കസ്സാണ്ടർ
▫ ലൈസിമാക്കസ്
○ ടോളമി ഒന്നാമൻ
• സെലൂക്കസ് ഒന്നാമൻ
-