വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • അദ്ദേഹം തന്റെ ഹൃദയാഭിലാഷം തിരിച്ചറിഞ്ഞു
    വീക്ഷാഗോപുരം—1994 | മാർച്ച്‌ 15
    • ദൈവം തന്റെ പരിശു​ദ്ധാ​ത്മാ​വി​നെ ശിമെ​യോ​ന്റെ​മേൽ ആക്കി​വെച്ച്‌ ഒരു വെളി​പാ​ടു നൽകി അദ്ദേഹ​ത്തി​നു പ്രതി​ഫലം കൊടു​ത്തി​രി​ക്കു​ന്നു. മിശിഹാ ആകാൻ പോകു​ന്ന​വനെ കാണു​ന്ന​തു​വരെ ശിമെ​യോൻ മരണം കാണു​ക​യില്ല. എന്നാൽ ദിവസ​ങ്ങ​ളും മാസങ്ങ​ളും കടന്നു​പോ​കു​ന്നു. ശിമെ​യോ​നു പ്രായ​മേ​റി​വ​രി​ക​യാണ്‌, അധിക​കാ​ലം ജീവി​ച്ചി​രി​ക്കു​മെന്നു വലിയ പ്രതീ​ക്ഷ​യില്ല. അദ്ദേഹ​ത്തോ​ടുള്ള ദൈവ​ത്തി​ന്റെ വാഗ്‌ദത്തം നിവൃ​ത്തി​യാ​കു​മോ?

  • അദ്ദേഹം തന്റെ ഹൃദയാഭിലാഷം തിരിച്ചറിഞ്ഞു
    വീക്ഷാഗോപുരം—1994 | മാർച്ച്‌ 15
    • എത്ര സന്തോ​ഷ​ത്തോ​ടെ​യാ​ണു ശിമെ​യോൻ പൈത​ലായ യേശു​വി​നെ തന്റെ കരങ്ങളി​ലെ​ടു​ക്കു​ന്നത്‌! ഇവൻ വാഗ്‌ദത്തം ചെയ്യപ്പെട്ട മിശിഹാ—“യഹോ​വ​യു​ടെ ക്രിസ്‌തു”—ആയിത്തീ​രും. യേശു തന്റെ ഭൗമിക ദൗത്യം നിർവ​ഹി​ക്കു​ന്നതു കാണാൻ വളരെ​യ​ധി​കം പ്രായം​ചെന്ന ശിമെ​യോ​നു പ്രതീ​ക്ഷി​ക്കാ​നാ​വില്ല. എന്നാൽ അവിടു​ത്തെ ഒരു ശിശു​വാ​യി കാണു​ന്നത്‌ അത്ഭുത​ക​ര​മാണ്‌. മിശി​ഹൈക പ്രവച​നങ്ങൾ നിവൃ​ത്തി​യേ​റി​ത്തു​ട​ങ്ങി​യി​രി​ക്കു​ന്നു. ശിമെ​യോൻ എത്ര സന്തുഷ്ട​നാണ്‌! ഇനി അദ്ദേഹം പുനരു​ത്ഥാ​നം​വരെ മരണത്തിൽ നിദ്ര​കൊ​ള്ളു​ന്നതു സംതൃ​പ്‌തി​യോ​ടെ​യാ​യി​രി​ക്കും.—ലൂക്കോസ്‌ 2:25-28, NW.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക