-
മത്തായിയെ വിളിക്കുന്നുവീക്ഷാഗോപുരം—1988 | ഏപ്രിൽ 1
-
-
പിന്നീട്, ഒരുപക്ഷേ അവന്റെ ക്ഷണത്തിന്റെ സ്വീകരണം കൊണ്ടാടുന്നതിനുവേണ്ടി മത്തായി തന്റെ ഭവനത്തിൽ ഒരു വലിയ സ്വീകരണസദ്യ ഒരുക്കുന്നു. യേശുവിനെയും അവന്റെ ശിഷ്യൻമാരെയും കൂടാതെ മത്തായിയുടെ പൂർവ്വകാല സഹകാരികളും സന്നിഹിതരാണ്. ചുങ്കക്കാരെ സഹയഹൂദൻമാർ സാധാരണയായി അവജ്ഞയോടെ വീക്ഷിച്ചിരുന്നു. കാരണം അവർ തങ്ങളുടെ എതിരാളികളായ റോമൻ അധികാരികൾക്കുവേണ്ടി കരംപിരിച്ചിരുന്നു. മാത്രമല്ല, അവർ പലപ്പോഴും അന്യായമായി, ആളുകളിൽനിന്ന് സാധാരണയിൽ കൂടുതൽ കരം ബലാൽ ഈടാക്കിയിരുന്നു.
-