വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യേശു ലാസറി​നെ ഉയിർപ്പി​ക്കു​ന്നു
    യേശു​—വഴിയും സത്യവും ജീവനും
    • യേശു​വി​നെ കൊല്ലാ​നുള്ള ആസൂ​ത്ര​ണ​ത്തിൽ സൻഹെ​ദ്രി​നെ സ്വാധീ​നി​ക്കു​ന്ന​തിൽ കയ്യഫ വിജയി​ച്ചു. ഒരുപക്ഷേ, സൻഹെ​ദ്രി​നി​ലെ ഒരു അംഗവും യേശു​വി​ന്റെ സുഹൃ​ത്തും ആയ നിക്കോ​ദേ​മൊസ്‌ ഈ കാര്യ​ത്തെ​ക്കു​റിച്ച്‌ യേശു​വി​നോ​ടു പറഞ്ഞു​കാ​ണു​മോ? ഏതായാ​ലും, ദൈവ​ത്തി​ന്റെ നിയമി​ത​സ​മ​യ​ത്തി​നു മുമ്പേ മരിക്കു​ന്നത്‌ ഒഴിവാ​ക്കി​ക്കൊണ്ട്‌ യേശു യരുശ​ലേം വിട്ടു​പോ​കു​ന്നു.

  • ഒരു കുഷ്‌ഠ​രോ​ഗി നന്ദി കാണി​ക്കു​ന്നു
    യേശു​—വഴിയും സത്യവും ജീവനും
    • യേശു​വി​നെ കൊല്ലാ​നുള്ള സൻഹെ​ദ്രി​ന്റെ ഗൂഢാ​ലോ​ചന തകർത്തു​കൊണ്ട്‌ യേശു യരുശ​ലേ​മിന്‌ ഏതാണ്ട്‌ വടക്കു​കി​ഴ​ക്കുള്ള എഫ്രയീം നഗരത്തി​ലേക്കു സഞ്ചരി​ക്കു​ന്നു. ശത്രു​ക്ക​ളിൽനിന്ന്‌ അകലെ​യാ​യി അവിടെ തന്റെ ശിഷ്യ​ന്മാ​രോ​ടൊ​പ്പം യേശു താമസി​ക്കു​ന്നു. (യോഹ​ന്നാൻ 11:54) എ.ഡി. 33-ലെ പെസഹ അടുത്തി​രു​ന്ന​തി​നാൽ യേശു വീണ്ടും തന്റെ യാത്ര തുടരു​ന്നു. ഇത്തവണ ഗലീലയെ ലക്ഷ്യമാ​ക്കി യേശു ശമര്യ​യി​ലൂ​ടെ വടക്കോ​ട്ടു സഞ്ചരി​ക്കു​ന്നു. മരണത്തി​നു മുമ്പുള്ള യേശു​വി​ന്റെ ഈ പ്രദേ​ശ​ത്തേ​ക്കുള്ള അവസാ​ന​യാ​ത്ര.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക