വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ക്രിസ്‌ത്യാനിത്വം മറ്റു ദേശങ്ങളിലേക്കു വ്യാപിക്കുന്നു
    കാണ്മിൻ! ആ ‘നല്ല ദേശം’
    • യേശു ആ നിയോ​ഗം നൽകി ഏറെ താമസി​യാ​തെ പെന്തെ​ക്കൊ​സ്‌ത്‌ പെരു​ന്നാൾ വന്നു​ചേർന്നു. അതിനാ​യി റോമൻ സാമ്രാ​ജ്യ​ത്തി​ന്റെ നാനാ ഭാഗങ്ങ​ളിൽനിന്ന്‌—താഴെ കൊടു​ത്തി​രി​ക്കുന്ന ഭൂപട​ത്തിൽ കാണി​ച്ചി​രി​ക്കുന്ന പ്രദേ​ശ​ങ്ങ​ളിൽനിന്ന്‌—യെഹൂ​ദ​ന്മാ​രും യെഹൂ​ദ​മ​ത​പ​രി​വർത്തി​ത​രും ഒന്നിച്ചു​കൂ​ടി. അന്നേ ദിവസം അപ്പൊ​സ്‌ത​ല​നായ പത്രൊസ്‌ അവർക്കു നൽകിയ സാക്ഷ്യം ക്രിസ്‌ത്യാ​നി​ത്വം അതിശീ​ഘ്രം വ്യാപി​ക്കാൻ ഇടയാക്കി.—പ്രവൃ 2:9-11.

  • ക്രിസ്‌ത്യാനിത്വം മറ്റു ദേശങ്ങളിലേക്കു വ്യാപിക്കുന്നു
    കാണ്മിൻ! ആ ‘നല്ല ദേശം’
    • അവർ വന്നത്‌ . . .

      പൊ.യു. 33 പെന്തെ​ക്കൊ​സ്‌ത്‌ നാളിൽ സുവി​ശേഷം കേട്ട യെഹൂ​ദ​ന്മാ​രും യെഹൂ​ദ​മ​ത​പ​രി​വർത്തി​ത​രും പാർത്ത്യ, മേദ്യ, ഏലാം, മെസൊ​പ്പൊ​ത്താ​മ്യ, യെഹൂദ്യ, കപ്പദോ​ക്യ, പൊ​ന്തൊസ്‌, ഏഷ്യ, ഫ്രുഗ്യ, പംഫുല്യ, ഈജി​പ്‌ത്‌, ലിബിയ, റോം, ക്രേത്ത, അറബി​ദേശം എന്നിവി​ട​ങ്ങ​ളിൽനിന്ന്‌ ഉള്ളവരാ​യി​രു​ന്നു. അനേകർ സ്‌നാ​പ​ന​മേറ്റു. സ്വദേ​ശ​ങ്ങ​ളി​ലേക്കു മടങ്ങി​പ്പോയ ശേഷം ഇവർ എന്തു ചെയ്‌തി​രി​ക്കു​മെ​ന്നാണ്‌ നിങ്ങൾക്കു തോന്നു​ന്നത്‌?

  • ക്രിസ്‌ത്യാനിത്വം മറ്റു ദേശങ്ങളിലേക്കു വ്യാപിക്കുന്നു
    കാണ്മിൻ! ആ ‘നല്ല ദേശം’
    • B1 ഇറ്റലി

      B1 റോം

  • ക്രിസ്‌ത്യാനിത്വം മറ്റു ദേശങ്ങളിലേക്കു വ്യാപിക്കുന്നു
    കാണ്മിൻ! ആ ‘നല്ല ദേശം’
    • C3 കുറേന

      C3 ലിബിയ

  • ക്രിസ്‌ത്യാനിത്വം മറ്റു ദേശങ്ങളിലേക്കു വ്യാപിക്കുന്നു
    കാണ്മിൻ! ആ ‘നല്ല ദേശം’
    • D2 ഫ്രുഗ്യ

      D2 പംഫുല്യ

  • ക്രിസ്‌ത്യാനിത്വം മറ്റു ദേശങ്ങളിലേക്കു വ്യാപിക്കുന്നു
    കാണ്മിൻ! ആ ‘നല്ല ദേശം’
    • D3 ഈജി​പ്‌ത്‌

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക