-
ക്രിസ്ത്യാനിത്വം മറ്റു ദേശങ്ങളിലേക്കു വ്യാപിക്കുന്നുകാണ്മിൻ! ആ ‘നല്ല ദേശം’
-
-
യേശു ആ നിയോഗം നൽകി ഏറെ താമസിയാതെ പെന്തെക്കൊസ്ത് പെരുന്നാൾ വന്നുചേർന്നു. അതിനായി റോമൻ സാമ്രാജ്യത്തിന്റെ നാനാ ഭാഗങ്ങളിൽനിന്ന്—താഴെ കൊടുത്തിരിക്കുന്ന ഭൂപടത്തിൽ കാണിച്ചിരിക്കുന്ന പ്രദേശങ്ങളിൽനിന്ന്—യെഹൂദന്മാരും യെഹൂദമതപരിവർത്തിതരും ഒന്നിച്ചുകൂടി. അന്നേ ദിവസം അപ്പൊസ്തലനായ പത്രൊസ് അവർക്കു നൽകിയ സാക്ഷ്യം ക്രിസ്ത്യാനിത്വം അതിശീഘ്രം വ്യാപിക്കാൻ ഇടയാക്കി.—പ്രവൃ 2:9-11.
-