വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • നിങ്ങളുടെ കുടുംബം ഒരു അഭയസ്ഥാനമായിരിക്കട്ടെ!
    ഉണരുക!—2007 | ഒക്‌ടോബർ
    • ‘വാത്സല്യമില്ലാത്തവരായിരിക്കും.’ ദുഃഖപൂർണമായ ആ പ്രസ്‌താവനയിലൂടെ ‘അന്ത്യകാലം’ എന്നു വിശേഷിപ്പിക്കപ്പെടുന്ന നമ്മുടെ നാളിലെ പലരുടെയും സ്വഭാവത്തെക്കുറിച്ചു പറയുകയാണു ബൈബിൾ. (2 തിമൊഥെയൊസ്‌ 3:1, 3, 4) കുടുംബവൃത്തത്തിൽ പടർന്നുപിടിക്കുന്ന ബാലപീഡനം എന്ന മഹാവ്യാധി ഈ പ്രവചനത്തിന്റെ സത്യതയ്‌ക്ക്‌ അടിവരയിടുന്നു. “വാത്സല്യമില്ലാത്ത” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ആസ്റ്റോർഗോസ്‌ എന്ന മൂല ഗ്രീക്കുപദം കുടുംബാംഗങ്ങൾക്കിടയിൽ വിശേഷിച്ച്‌ മാതാപിതാക്കൾക്കും കുട്ടികൾക്കും ഇടയിൽ ഉണ്ടായിരിക്കേണ്ട സ്‌നേഹത്തിന്റെ അഭാവത്തെയാണു കാണിക്കുന്നത്‌.a മിക്കവാറും ബാലപീഡനം അരങ്ങേറുന്നത്‌ അത്തരമൊരു കുടുംബാന്തരീക്ഷത്തിലാണ്‌.

  • നിങ്ങളുടെ കുടുംബം ഒരു അഭയസ്ഥാനമായിരിക്കട്ടെ!
    ഉണരുക!—2007 | ഒക്‌ടോബർ
    • a ഈ പുരാതന ഗ്രീക്കുപദത്തെ ഇപ്രകാരം നിർവചിച്ചിരിക്കുന്നു: “കുടുംബത്തോടുള്ള ബന്ധത്തിൽ മനസ്സു കല്ലാക്കുക.” ഒരു ബൈബിൾഭാഷാന്തരം ഈ വാക്യം ഇങ്ങനെ വിവർത്തനം ചെയ്‌തിരിക്കുന്നു: “അവർക്ക്‌ . . . കുടുംബസ്‌നേഹം ഉണ്ടായിരിക്കില്ല.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക