ഗീതം 54
നമുക്കു വിശ്വാസം ഉണ്ടായിരിക്കണം
1. ദൈവവാമൊഴി തൻ പ്രവാചകർ പ
ല നാളിലായ് ഘോഷിച്ചു; ഇ
ന്നും അരുളുന്നു തൻ പുത്രനാൽ: ‘അ
നുതപിക്കേവരും.’
(കോറസ്)
ദൃഢമോ വിശ്വാസം നമ്മിൽ? അതി
ജീവനം സാധ്യമാം. ദൃശ്യ
മാകുമോ ചെയ്തിയിൽ? വിശ്വാസം
കാക്കും ദേഹിയെ എന്നും.
2. രാജ്യവാർത്ത നാം എങ്ങും ഘോഷിച്ച് ക്രി
സ്തൻ കൽപ്പന പാലിക്കാം; എ
ന്നും കരുതിടാം ദൂതേകിടാൻ, ഭാ
ഷിപ്പതിൻ സ്വാതന്ത്ര്യം.
(കോറസ്)
ദൃഢമോ വിശ്വാസം നമ്മിൽ? അതി
ജീവനം സാധ്യമാം. ദൃശ്യ
മാകുമോ ചെയ്തിയിൽ? വിശ്വാസം
കാക്കും ദേഹിയെ എന്നും.
3. ദൃഢനങ്കൂരം വിശ്വാസമെന്നും; ഭ
യാൽ പിന്തിരിയില്ല നാം. ര
ക്ഷ ആഗതം കാണുന്നിന്നു നാം, വൈ
രി എതിർത്തിടിലും.
(കോറസ്)
ദൃഢമോ വിശ്വാസം നമ്മിൽ? അതി
ജീവനം സാധ്യമാം. ദൃശ്യ
മാകുമോ ചെയ്തിയിൽ? വിശ്വാസം
കാക്കും ദേഹിയെ എന്നും.
(റോമ. 10:10; എഫെ. 3:12; എബ്രാ. 11:6; 1 യോഹ. 5:4 എന്നിവയും കാണുക.)