ഗീതം 95
“യഹോവ നല്ലവൻ എന്നു രുചിച്ചറിവിൻ”
അച്ചടിച്ച പതിപ്പ്
1. ദൈവസേവനം എത്രയോ അ
മൂല്യമാകും പദവി! അ
തിൽ നമുക്കോ ചെയ്യാനുണ്ടേറെ, സൗ
മ്യരെ കണ്ടെത്തിടാനായ്.
(കോറസ്)
യാഹു നല്ലവൻ എന്നു നിങ്ങൾ
വന്നു രുചിച്ചറിയൂ.
ദൈവഭക്തിയോ ഏകും ഫലം;
ആവതെല്ലാം ചെയ്തിടാം.
2. മുഴുസമയ സേവകർ സ
മൃദ്ധാശിഷം നേടിടും. അ
വർക്കായ് ദൈവം കരുതുമെല്ലാം. ഏ
റെ ധന്യമാജീവിതം.
(കോറസ്)
യാഹു നല്ലവൻ എന്നു നിങ്ങൾ
വന്നു രുചിച്ചറിയൂ.
ദൈവഭക്തിയോ ഏകും ഫലം;
ആവതെല്ലാം ചെയ്തിടാം.
(മർക്കോ. 14:8; ലൂക്കോ. 21:2; 1 തിമൊ. 1:12; 6:6 എന്നിവയും കാണുക.)