ഗീതം 125
‘യഹോവ എന്റെ പക്ഷത്താകുന്നു’
1. എൻ ചി-ത്തം ദൈ-വം യാ-ഹി-ലാ-
ശ്രി-തം സ്ഥി-ര ദൃ-ഢ-വും.
തൻ മാർ-ഗേ പോയ് തൻ ഹി-തം സ-
ദാ പാ-ലി-പ്പാൻ എ-ന്നാ-ശ.
ഞാൻ ജീ-വ പാ-തേ പോ-ക-വേ
വൻ-ക്ലേ-ശ-ങ്ങൾ ഉ-ണ്ടാ-കാം,
എൻ ചാ-ര-ത്തു-ള്ള ദൈ-വ-മോ
സ്നേ-ഹാൽ ആ-ശ്ലേ-ഷി-ച്ചി-ടും!
(കോറസ്)
യ-ഹോ-വ ദൈ-വ-മെൻ പ-ക്ഷം
വാ-ഴ്ത്തി സ്തു-തി-ക്കും ഞാ-നെ-ന്നേ-ക്കും.
2. ഈ നാ-ഴി-ക-യി-ലെൻ വി-ശ്വാ-
സം ശോ-ധി-ത-മായ്-ത്തീ-രും.
സാ-ത്താ-ന്യ-സേ-ന ക്രൗ-ര്യ-മോ-
ടെ-ന്നെ വ-ല-യം ചെ-യ്വൂ.
അ-ക-റ്റി-ടും അ-വ-രെ ഞാൻ
ദി-വ്യ സം-ര-ക്ഷ-ണ-യിൽ.
തൻ നാ-മ-വാ-ഹ-കർ-ക്കു ദൈ-
വം ആ-ഴ-സ്നേ-ഹ-മേ-കും.
(കോറസ്)
3. യ-ഹോ-വ ശു-ദ്ധ ജ-ന-ത്തി-
ന്ന-തിർ വി-സ്തൃ-ത-മാ-ക്കും.
തൻ ഹി-തം, ആ-ജ്ഞ പാ-ലി-പ്പാൻ
അ-നേ-കർ ചേർ-ന്നി-ടു-ന്നു.
അ-വ-രെ താൻ തു-ണ-ച്ച-വ-
രിൽ മോ-ദം ക-ണ്ടെ-ത്തീ-ടും.
ഞാ-നും ത-ഥാ ശു-ഷ്കാ-ന്തി-യോ-
ടെ സേ-വി-ച്ചീ-ടു-മെ-ന്നും.
(കോറസ്)