ക്രിസ്ത്യാനികളായി ജീവിക്കാം
കൂടുതൽ ചെയ്യാൻ ക്രിസ്ത്യാനികൾ പരിശ്രമിക്കേണ്ടത് എന്തുകൊണ്ട്?
മുൻനിരസേവനം, ബഥേൽസേവനം, രാജ്യഹാൾനിർമാണം ഇങ്ങനെയുള്ള ആത്മീയലക്ഷ്യങ്ങൾവെച്ച് അതിൽ എത്തിപ്പിടിക്കാൻ സഹോദരന്മാരും സഹോദരിമാരും ശ്രമിക്കണം. ഇനി, സഹോദരന്മാർ മേൽവിചാരകന്മാരാകാൻ പരിശ്രമിക്കുകയും വേണം. (1തിമ 3:1) ഇതിന്റെ അർഥം, സ്ഥാനമാനങ്ങൾക്കുവേണ്ടി ക്രിസ്ത്യാനികൾ അധികാരമോഹത്തോടെ പ്രവർത്തിക്കണമെന്നാണോ?
പരിശ്രമിക്കേണ്ടത് എന്തുകൊണ്ട്? (1 തിമൊ. 3:1) എന്ന വീഡിയോ കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
കൂടുതൽ ചെയ്യാൻ പരിശ്രമിക്കേണ്ടതിന്റെ മൂന്നു കാരണങ്ങൾ മനസ്സിലാക്കാൻ ഈ തിരുവെഴുത്തുകൾ എങ്ങനെയാണ് സഹായിക്കുന്നത്?